കിളിമാനൂർ ബ്ലോക്ക് മെമ്പറും വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനും നാവായിക്കുളം ഡിവിഷൻ മെമ്പറുമായ തുളസീധരൻ അന്തരിച്ചു

ഭൗതിക ശരീരം പൊതുദർശനം കിളിമാനൂർ ബ്ലോക്ക് ഓഫീസ് -2 മണി
നാവായിക്കുളം ഗ്രാമപഞ്ചായത്ത് ഓഫീസ് -3 മണി
CPIMനാവായിക്കുളം ലോക്കൽ കമ്മിറ്റി ഓഫീസ് - 3.30 ന്