ആറ്റിങ്ങൽ ആലംകോട് ജുമാമസ്ജിദിന്കീഴിൽ ഹൈസ്കൂളിന് സമീപമുള്ള എച്ച് എസ് മസ്ജിദ് ആലംകോട് ജുമാമസ്ജിദ് ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരി വിശ്വാസികൾക്ക് തുറന്നു കൊടുത്തു.

ആറ്റിങ്ങൽ ആലംകോട് ജുമാമസ്ജിദിന്കീഴിൽ ഹൈസ്കൂളിന് സമീപമുള്ള എച്ച് എസ് മസ്ജിദ് ആലംകോട് ജുമാമസ്ജിദ് ചീഫ് ഇമാം കുമ്മനം നിസാമുദ്ദീൻ അസ്ഹരി വിശ്വാസികൾക്ക് തുറന്നു കൊടുത്തു. ആലംകോട് മുസ്ലിം ജമാഅത്ത് പ്രസിഡണ്ട് നാസറുദ്ദീൻ മുസ്‌ലിയാർ, ശിഹാബുദ്ദീൻ ഫൈസി,  നിഹാൽ അൽഹാദി,ആലംകോട് ജുമാമസ്ജിദിലെ പരിപാലന കമ്മറ്റി അംഗങ്ങൾ ഉൾപ്പെടെ നൂറുകണക്കിന് വിശ്വാസികളും ചടങ്ങിൽപങ്കെടുത്തു