മേലാറ്റിങ്ങൽ ശിവ ക്ഷേത്രത്തിന് സമീപം ആറ്റിങ്ങൽ DYFI മുൻ മേഖല പ്രസിഡന്റ് ശ്രീജിത്തിന്റെ വീടിനു മുന്നിൽ പാർക്ക് ചെയ്തിരുന്ന ബസ് കഴ്ഞ്ഞ ദിവസം രാത്രി ആക്രമി സംഘം അടിച്ചു തകർത്തു
കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ആറ്റിങ്ങൽ ITI യിൽ നടന്ന സങ്കർഷവുമായി ബന്ധപെട്ടു DYFI BJP സങ്കർഷവസ്ഥ നിലനിൽക്കേ ആയിരുന്നു ഇന്നലെ ഈ ആക്രമണം നടന്നത്