ആലാംകോട്,ചാത്തൻപാറ, ചപ്പാത്തിമുക്ക് ശാരാദ വിലാസത്തിൽ ഭാസ്കരപിള്ള (80) മരണപ്പെട്ടു


ആലാംകോട്,
ചാത്തൻപാറ, ചപ്പാത്തിമുക്ക് ശാരാദ വിലാസത്തിൽ ഭാസ്കരപിള്ള (80) മരണപ്പെട്ടു
ആലകോട് ടാക്സി സ്റ്റാൻഡിൽ ദീർഘകാലം ടാക്സി ഡ്രൈവർ ആയിരുന്നു ഭാസ്കരപിള്ള 
സംസ്‍കാരം ചടങ്ങുകൾ 
(07-01-2025) 9.00 AM ന് 
സ്വവസതിയിൽ