ആറ്റിങ്ങൽ ബോയിസ് ഹൈസ്കൂളിന് സമീപം റിജാസിൽ രാഘവൻ (77)അന്തരിച്ചു.

ആറ്റിങ്ങൽ ബോയിസ് ഹൈസ്കൂളിന് സമീപം റിജാസിൽ രാഘവൻ അന്തരിച്ചു.
77 വയസ്സായിരുന്നു.
സംസ്കാരം ഇന്ന് വൈകിട്ട് മൂന്നുമണിക്ക് വീട്ടുവളപ്പിൽ നടക്കും.
 
നാളികേര വികസന കോർപ്പറേഷൻ മുൻ ജീവനക്കാരനാണ്.