നഗരൂർ വഞ്ചിയൂർ, പുല്ലുതോട്ടം ശിൽപയിൽ ശ്രീ.ലീലാകുമാരി (67) നിര്യാതയായി

വഞ്ചിയൂർ, പുല്ലുതോട്ടം ശിൽപയിൽ ശ്രീ.ലീലാകുമാരി (67) നിര്യാതയായി ഭർത്താവ് സുകുമാരകുറുപ്പ് മകൻ സുജിത് sl നായർ, മരുമകൾ അനുശ്രീ സഞ്ചയനം തിങ്കളാഴ്ച