കല്ലമ്പലം മണമ്പൂർ കാവുവിള വീട്ടിൽ മധുസൂദനൻ നായർ (65്)നിര്യാതനായി

മണമ്പുർCH ക്ക് സമീപം. കാവുവിള വീട്ടിൽ മധുസൂദനൻ നായർ (65വയസ്സ്)നിര്യാതനായി: ഭാര്യ ബേബി സരോജം. മകൻ രഞ്ജിത്. സഞ്ചയനം തിങ്കൾ (3/2/2025)