കവലയൂർ കുളമുട്ടം കാഞ്ഞിരംവിളയിൽ നിസ്സാർ (53) മരണപ്പെട്ടു

കവലയൂർ കുളമുട്ടം കാഞ്ഞിരംവിളയിൽ നിസ്സാർ (53) മരണപ്പെട്ടു. ഭാര്യ- ഹസീനത്ത് ബീവി, മക്കൾ- മുഹമ്മദ് റബിൻ,മുഹമ്മദ് അബി, നിഹാന. മരുമക്കൾ, ഉല്ലാസ്, ബിസ്മി. ഖബറടക്കം കുളമുട്ടം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.