ബി എസ് നൈസാം മരണപ്പെട്ടു
കല്ലറ സ്വദേശി നൈസാം
റിയാദ് ബാസ്കിൻ റോബിൻസ് ഐസ്ക്രീം കമ്പനിയിൽ സെയിൽസ്മാനായി വർഷങ്ങൾ ജോലി നോക്കിയിട്ടുണ്ട് . നാട്ടിൽ കല്ലറപഴയ ചന്തയിൽ കുറേക്കാലം തടിക്കട നടത്തിയിരുന്നു . ഒരാഴ്ച മുൻപ് സൗദി റിയാദിൽ നിന്നും ലീവിന് നാട്ടിൽ വന്നതാണ്. ഇന്നുച്ചയ്ക്ക് (20/1/2025)രണ്ട് മണിക്ക് ഉറക്കത്തിൽ ഹൃദയാഘാതം മൂലം മരണപ്പെട്ടു.
ഭാര്യ ജസീന മകൾ ഹസ്ബി ജാൻ
കബറടക്കം നാളെ(21/1/2025) രാവിലെ 9 മണിക്ക് കല്ലറ മുഹിയുദ്ധീൻ ജമാഅത്തിൽ നടക്കും