ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് അസ്കർ( 29) മരണപ്പെട്ടു

മടത്തറ കൊല്ലായിൽ പള്ളിക്കൽചുവട്ടിൽ ജവഹർ - ഷീബ ദമ്പതികളുടെ മകൻ അസ്കർ (29) ദുബായിൽ വച്ച് ഹൃദയാഘാതത്തെ തുടർന്ന് മരണമടഞ്ഞു. സഹോദരങ്ങൾ - ആഷിക്, അലീന