പള്ളിക്കൽ ആനകുന്നത്ത് ഉണ്ണികൃഷ്ണൻ ബസുകൾ തമ്മിൽ കൂട്ടിയിടിച്ചു 15വിദ്യാർത്ഥികൾ ഉൾപ്പെടെ 19പേർക്ക് പരുക്ക്. പരുക്കേറ്റ ആരുടേയും നില ഗുരുതരമല്ല. ഇവരെ പാരിപ്പള്ളി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പ്രൈവറ്റ് ബസ് അശ്രദ്ധമായി ലോറിയെ മറികടക്കാൻ ശ്രമിച്ചതാണ് അപകട കാരണമെന്ന് നാട്ടുകാർ പറഞ്ഞു.