കൊല്ലം ആയൂരിൽ 18 വയസ് കാരൻ തൂങ്ങിമരിച്ചു.

കൊല്ലം
ആയൂർ കീഴാറ്റൂർ സ്വദേശിയായ രാജു ഷീജ ദമ്പതികളുടെ മകൻ 18 വയസുള്ള RS നാരായണൻ ആണ് മരിച്ചത്. 

മകൻ തൂങ്ങി നിൽക്കുന്നത് കണ്ടു പെട്ടന്ന് നാട്ടുകാരുടെ സഹായത്തോടെ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല.