സാമൂഹിക പരിഷ്കര്‍ത്താവും എന്‍.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പദ്മനാഭന്റെ 148-ാം ജയന്തി ഇന്ന്.
January 02, 2025
സാമൂഹിക പരിഷ്കര്‍ത്താവും എന്‍.എസ്.എസ് സ്ഥാപകനുമായ മന്നത്ത് പദ്മനാഭന്റെ 148-ാം ജയന്തി ഇന്ന്. അന്ധവിശ്വാസങ്ങള്‍ക്കും അനാചാരങ്ങള്‍ക്കും ഉച്ചനീചത്വങ്ങള്‍ക്കുമെതിരെ ശക്തമായ നിലപാട് സ്വീകരിച്ച സാമൂഹ്യ പരിഷ്കര്‍ത്താവ് ആയിരുന്നു അദ്ദേഹം.