കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്ന് വീണ് വിദ്യാര്‍ഥി മരിച്ചു

കൊല്ലത്ത് കശുവണ്ടി ഫാക്ടറിയുടെ ചിമ്മിനി തകര്‍ന്നു വീണ് വിദ്യാര്‍ഥി മരിച്ചു. ചാത്തിനാംകുളം പുത്തന്‍കുളങ്ങരയില്‍ ബിജു-അജിതകുമാരി ദമ്പതികളുടെ മകന്‍ 16 വയസുള്ള അനന്ദു ആണ് മരിച്ചത്. പൂട്ടിക്കിടക്കുന്ന ഫാക്ടറിയിലാണ് അപകടമുണ്ടായത്.