ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കെഎസ്ഇബി ഓഫീസിനു മുന്നിൽ കൂട്ട ധർണ നടത്തി. ..

വർധിപ്പിച്ച വൈദ്യുതി ചാർജ് പിൻവലിക്കണം എന്ന് ആവശ്യപ്പെട്ടുകൊണ്ട് ആറ്റിങ്ങൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആറ്റിങ്ങൽ കെഎസ്ഇബി ഓഫീസിനു മുന്നിൽ കൂട്ട ധർണ നടത്തി. ..