തിരുവനന്തപുരം. തിരുവല്ലം ഡയമണ്ട് പാലസിൽബാറിൽ മദ്യപ സംഘങ്ങൾ തമ്മിൽ സംഘർഷം

തിരുവനന്തപുരം. തിരുവല്ലം ഡയമണ്ട് പാലസിൽബാറിൽ മദ്യപ സംഘങ്ങൾ തമ്മിൽ സംഘർഷം. പിടിച്ചു മാറ്റാൻ ചെന്ന പോലീസുകാർക്ക് മർദ്ദനം. സംഭവം തിരുവല്ലം ഡയമണ്ട് പാലസിൽ. എസ്ഐ ഉൾപ്പടെ 3 പേർക്ക് പരിക്ക്. ബിയർ ബോട്ടിൽ ഉൾപ്പെടെ ഉപയോഗിച്ചായിരുന്നു ആക്രമണം. പരിക്കേറ്റത് തിരുവല്ലം പോലീസ് സ്റ്റേഷനിലെ പോലീസുകാർക്ക്