കെഎസ്ഇബി വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ചുകൊണ്ട് കോൺഗ്രസ് ആറ്റിങ്ങലിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.

കെഎസ്ഇബി വൈദ്യുതി ചാർജ് വർദ്ധനയിൽ പ്രതിഷേധിച്ചുകൊണ്ട് വെസ്റ്റ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തം കൊളുത്തി പ്രതിഷേധ പ്രകടനം നടത്തി.കോൺഗ്രസ് ആറ്റിങ്ങൽ വെസ്റ്റ് മണ്ഡലം പ്രസിഡന്റ് ആർ എസ് പ്രശാന്ത് നേതൃത്വം നൽകി. ബ്ലോക്ക് വൈസ് പ്രസിഡന്റ്‌ രാജേഷ്. S, ജനറൽ സെക്രട്ടറിമാരായ വിനയൻ മേലാറ്റിങ്ങൽ,കെ ജെ രവികുമാർ, ഷാജി എസ്, മണ്ഡലം വൈസ് പ്രസിഡന്റ്‌ മാരായ കെ ജയകുമാർ, മാഹിൻ എസ്, ശ്രീകുമാർ. T, ജയകുമാർ എസ്, യൂത്ത് കോൺഗ്രസ് കോൺഗ്രസ് പ്രവർത്തകരായ അഭിരാജ് വൃന്ദാവനം, വിഷ്ണു പ്രശീലൻ, അഭിജിത് ജെ എസ്,അരുൺ ബി ജെ, ജിഷ്ണു ആലംകോട് ,മണ്ഡലം കമ്മിറ്റി ഭാരവാഹികൾ, ബൂത്ത് പ്രസിഡന്റ്‌ എന്നിവർ പങ്കെടുത്തു