കൊട്ടാരക്കര ആയൂര്‍ റോഡില്‍ ഇളവക്കോട് ആണ് അപകടം ഉണ്ടായത്. കോട്ടയത്തേക്ക് പോകുകയായിരുന്നു ബസും കാറില്‍ തമ്മില്‍ കൂട്ടിയിടിക്കുകയായിരുന്നു.ഇന്ന് രാവിലെ പത്ത് മണിയോടെയായിരുന്നു അപകടം. മറ്റൊരു വാഹനത്തെ ഓവര്‍ടേക്ക് ചെയ്യുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിക്കുകയും കാറിന്റെ നിയന്ത്രണം നഷ്ടപ്പെടുകയുമായിരുന്നു. ഇതിന് പിന്നാലെയാണ് കോട്ടയത്തോക്ക് പോകുകയായിരുന്ന ബസുമായി കൂട്ടിയിടിച്ചത്.