ആലംകോട് പള്ളിക്ക് പുറകുവശത്തായി താമസിക്കുന്ന അനസ് മൗലവി മരണപ്പെട്ടു

ആറ്റിങ്ങൽ.ആലംകോട് പള്ളിക്ക് പുറകുവശത്തായി താമസിക്കുന്ന അനസ് മൗലവി മരണപ്പെട്ടു.ആലംകോട് സ്റ്റാൻഡിൽ ഓട്ടോ ഓടിക്കുന്ന ഹസ്സൻ പിതാവാണ്.
 കബറടക്കം ആലംകോട് ജുമാമസ്ജിദിൽ നടക്കും