കിളിമാനൂർ : മടവൂർ തുമ്പോട് മുളവന സുരേഷ് ഭവനിൽ പരേതനായ ചന്ദ്രശേഖര പിള്ളയുടെ ഭാര്യ ഗോമതി അമ്മ (88) അന്തരിച്ചു.
മക്കൾ : രമാഭായി അമ്മ, സുരേഷ് കുമാർ, അനിൽകുമാർ, ഗീതാകുമാരി. മരുമക്കൾ : പരേതനായ ദേവരാജൻ പിള്ള .എം.ഒ വിജയലക്ഷ്മി.ആർ. ശുഭ കുമാരി , ഡി. രാജേന്ദ്രൻ പിള്ള
സഞ്ചയനം തിങ്കളാഴ്ച രാവിലെ 8.ന്