ചെറുന്നിയൂർ നെല്ലേറ്റിൽ വീട്ടിൽ രാഘവൻപിള്ള (83), മകൾ അംബിക സുരേഷിന്റെ വസതിയായ ആറ്റിങ്ങൽ മാമം മേടയിൽ വീട്ടിൽ അന്തരിച്ചു.

 ആറ്റിങ്ങൽ:: ചെറുന്നിയൂർ നെല്ലേറ്റിൽ വീട്ടിൽ രാഘവൻപിള്ള (83), മകൾ അംബിക സുരേഷിന്റെ വസതിയായ ആറ്റിങ്ങൽ മാമം മേടയിൽ വീട്ടിൽ അന്തരിച്ചു.

 സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് മാമത്ത് മകളുടെ വീട്ടുവളപ്പിൽ നടക്കും.