പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഡ്രീംസ്‌ ബഷീർ (74) അന്തരിച്ചു.

പ്രവാസി വ്യവസായിയും ജീവകാരുണ്യ പ്രവർത്തകനുമായിരുന്ന ഡ്രീംസ്‌ ബഷീർ (74) അന്തരിച്ചു. വാർദ്ധക്യ സഹജമായ അസുഖങ്ങളാൽ ചികിത്സയിൽ ആയിരുന്നു. ഇടവ ഗ്രാമപഞ്ചായത്തിലെ ആരോഗ്യ സാമൂഹിക സാംസ്‌കാരിക മേഖലകളിലെ നിറ സാന്നിധ്യമായിരുന്നു ബഷീർ. മൃതദ്ദേഹം(10/12/2024) ഉച്ചയ്ക്ക് 3 മണിയോടെ ഇടവ ആലുമൂട് വലിയ പള്ളിയിൽ ഖബറടക്കും.