കല്ലമ്പലം തോട്ടയ്ക്കാട് പരിപ്പറ ശ്രീശൈലം വീട്ടിൽ ഭുവനേന്ദ്രൻ നായർ (64 ) മരണപ്പെട്ടു.

തോട്ടയ്ക്കാട് പരിപ്പറ ശ്രീശൈലം വീട്ടിൽ ഭുവനേന്ദ്രൻ നായർ (64 ) മരണപ്പെട്ടു. കരവാരം പഞ്ചായത്ത്‌ സർവീസ് സഹകരണ ബാങ്ക് ഭരണ സമിതി അംഗം,ചാങ്ങാട്ട് ക്ഷേത്രം ട്രസ്റ്റ്‌ കമ്മിറ്റി ഭരണ സമിതി അംഗം എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട് ഭാര്യ ഷീല, മക്കൾ വിശാഖ്, കണ്ണൻ മരുമകൾ അഭിരാമി സംസ്കാര ചടങ്ങുകൾ 28.12.2024 ശനിയാഴ്ച രാവിലെ 11.00 മണിക്ക് നടക്കും..