*അഭിമാനമായി പിഎസ്എല്‍വി* *പ്രോബ-3 ഐഎസ്ആര്‍ഒ വിജയകരമായി വിക്ഷേപിച്ചു*

കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചുള്ള പരീക്ഷണം
സൂര്യന്‍റെ അന്തരീക്ഷത്തില്‍ ഏറ്റവും ബാഹ്യഭാഗത്തുള്ളതും ചൂടേറിയതുമായ കൊറോണ പാളിയെ കുറിച്ച് പഠിക്കുക ലക്ഷ്യം, രണ്ട് പേടകങ്ങള്‍ സ്ഥാപിച്ച് കൃത്രിമ സൂര്യഗ്രഹണം സൃഷ്ടിച്ചാണ് പ്രോബ-3 ഇത് സാധ്യമാക്കുക, ഇഎസ്എയുടെ കൃത്രിമ ഉപഗ്രഹങ്ങള്‍ കുതിച്ചത് ഐഎസ്ആര്‍ഒയുടെ അഭിമാനമായ പിഎസ്എല്‍വി-സി59 റോക്കറ്റില്‍