കല്ലമ്പലം മണമ്പൂർ ആശുപത്രിക്ക് സമീപം ഐശ്വര്യയിൽ അച്ചു മരണപ്പെട്ടു

മണമ്പൂർ ആശുപത്രിക്ക് സമീപം ഐശ്വര്യയിൽ രാജൻ, ജലജ ദമ്പതികളുടെ ഏക മകൻ അച്ചു അന്തരിച്ചു.