കിളിമാനൂർ:പനപ്പാംകുന്ന് റൂറൽ ബാങ്കിന്റെ സെക്രട്ടറിയും റിട്ട. കെ എസ് ആർ ടി സി ഇൻസ്പെക്ടർ അഡ്വ. സി വിജയകുമാറിന്റെ ഭാര്യയുമായ കെ. ജി.നിഷ (മോളി ) അന്തരിച്ചു.

കിളിമാനൂർ: പനപ്പാംകുന്ന് റൂറൽ ബാങ്കിന്റെ സെക്രട്ടറിയും റിട്ട. കെ എസ് ആർ ടി സി ഇൻസ്പെക്ടർ അഡ്വ. സി വിജയകുമാറിന്റെ ഭാര്യയുമായ കെ. ജി.നിഷ (മോളി ) അന്തരിച്ചു.
മക്കൾ : വി.എൻ.വിഷ്ണു  
അഡ്വ. വി. എൻ വൈഷ്ണവി  
 
സംസ്കാരം നാളെ (19-11-24ചൊവ്വ) രാവിലെ 10 മണിക്ക് വീട്ടുവളപ്പിൽ

 പഴയകുന്നുമ്മേൽ ഗ്രാമ പഞ്ചായത്ത് മുൻ മെമ്പർ തട്ടത്തുമല ഹരിശങ്കറിന്റെ സഹോദരിയാണ്