വാഹനാപകടത്തിൽ പോലീസ് ഉദ്യോഗസ്ഥൻ മരിച്ചു

തിരുവനന്തപുരം.
തിരുവല്ലം സ്റ്റേഷനിലെ സിപിഒ നെയ്യാറ്റിൻകര സ്വദേശി ശ്രീജിത്താണ് (38) മരിച്ചത്

പയറുംമൂട് വെച്ചാണ് അപകടം

ശ്രീജിത്ത് സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനത്തിന് പിന്നിലേക്ക് കാർ ഇടിച്ചു കയറുകയായിരുന്നു

തമിഴ്നാട് നിന്നുള്ള ശബരിമല തീർത്ഥാടന സംഘം സഞ്ചരിച്ചിരുന്ന കാറാണ് ഇടിച്ചത്.

മൃതദേഹം വിഴിഞ്ഞം സർക്കാർ ആശുപത്രിയിൽ