കല്ലമ്പലം മുള്ളറംകോട് സ്വദേശി കെ.വിജയകുമാർ അന്തരിച്ചു

കല്ലമ്പലം മുള്ളറംകോട് മണലിയിൽ
(ഭാവന) കെ.വിജയകുമാർ (71)( റിട്ട: റയിൽവേ ) അന്തരിച്ചു.
ഭാര്യ: ഗീതാകുമാരി അമ്മ
മക്കൾ
രമ്യ.വി.ജി
രഞ്ജു. വി.ജി
മരുമക്കൾ:
അരുൺകുമാർ. ആർ (റിട്ട.എയർഫോഴ്സ്)
പ്രമോദ്. ജി. നായർ (കൃഷി അസിസ്റ്റൻ്റ്, നാവായ്ക്കുളം കൃഷിഭവൻ.)
സഞ്ചയനം : ശനിയാഴ്ച രാവിലെ 8 മണി