*നിലമേൽ ബംഗ്ലാകുന്നിൽ യൂണിവേഴ്സൽ ട്യൂട്ടോറിയൽ നടത്തുന്ന നവാസ് നിര്യാതനായി*

നിലമേൽ ബംഗ്ലാകുന്നിൽ യൂണിവേഴ്സൽ ട്യൂട്ടോറിയൽ നടത്തുന്ന നവാസ് നിര്യാതനായി.
പോരേടം വിവേകാനന്ദ സ്കൂളിനു സമീപം പ്രവർത്തിക്കുന്ന ഇൻഡോർ സ്റ്റേഡിയത്തിൽ പരിശീലനം നടത്തുമ്പോഴാണ് കുഴഞ്ഞുവീണത്.
ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.