ആലംകോട് പെരുംകുളം കാട്ടുവിള വീട്ടിൽ പരേതനായ ജനാബ്. മുഹമ്മദ്‌ റഫീഖ് സാഹിബിന്റെ ഭാര്യ ഹലിമാ ബീവി (76) നിര്യാതയായി

ആലംകോട് പെരുംകുളം കാട്ടുവിള വീട്ടിൽ പരേതനായ ജനാബ്. മുഹമ്മദ്‌ റഫീഖ് സാഹിബിന്റെ ഭാര്യ ഹലിമാ ബീവി (76) നിര്യാതയായി. ഭൗതിക ശരീരം കല്ലമ്പലം ജെ.ജെ. ആഡിറ്റോറിയത്തിന് പിറക് വശം മകന്റെ വസതിയിൽ. ഖബറടക്കം ഇന്ന് (17-11-2024) വൈകുന്നേരം 5 മണിക്ക് ശേഷം ആലംകോട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.