ഈ ഫോട്ടോയിൽ കാണുന്ന അബ്ദുൽ മജീദ് (70 വയസ്സ്), ആലംകോട് LPS മുൻ അദ്ധ്യാപകനാണ്. ഇദ്ദേഹത്തെ 14/11/2024 മുതൽ കല്ലമ്പലത്തുള്ള സ്വവസതിയിൽ നിന്നും കാണാതായി. ഓർമ്മക്കുറവുള്ള വ്യക്തിയാണ്. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ താഴെ പറയുന്ന നമ്പറുകളിലോ അറിയിക്കണമെന്ന് അഭ്യർത്ഥിക്കുന്നു.
സഫീർ (മകൻ): 9447212073
സബീർ : 9447247 132
മുഹമ്മദ്:9496365911
ഹാഷിർ : 944627 1601