ആലംകോട് വഞ്ചിയൂരിൽ പരേതരായ ജമാൽ മുഹമ്മദ്‌ സൈനബ ബീവിയുടെ മകൻ അബ്ദുൽ സമദ് (60) മരണപ്പെട്ടു.

ആലംകോട്  വഞ്ചിയൂരിൽ പരേതരായ ജമാൽ മുഹമ്മദ്‌ സൈനബ ബീവിയുടെ മകൻ അബ്ദുൽ സമദ് (60) 
വട്ടവിള വീട്, തയ്ക്കാട്ട്കോണം, മരണപ്പെട്ടു.
 ക്യാമറാമാൻ താഹിർ മീഡിയ മാക്സിന്റെ മാമയാണ്
 ഹൃദയാഘാതം ആണ് മരണകാരണം.
 കബറടക്കം പള്ളിമുക്ക് മണ്ണൂർ ഭാഗം ജുമാമസ്ജിദിൽ