അഞ്ചൽ ശബരിഗിരി സ്കൂൾ പ്ലസ് ടു വിദ്യാർത്ഥി ഇളമാട് തോട്ടത്തറയിൽ അഭിജിത് ( 17) തൂങ്ങിമരിച്ചു

കൊല്ലം ഇളമാട് തോട്ടത്തറയിൽ പ്ലസ് ടു വിദ്യാർഥി തൂങ്ങിമരിച്ച നിലയിൽ.

 തോട്ടത്തറ കളിയിൽ വീട്ടിൽ സന്തോഷ് കു മാറിന്റെയും ബീനയുടെയും മകനായ അഭിജിത് ( 17) ആണ് തൂങ്ങി മരിച്ചത്.

 ഇന്ന് രാവിലെയാണ് മരിച്ച നിലയിൽ കാണപ്പെട്ടത്.

 തന്റെ ആഗ്രഹത്തിനനുസരിച്ച് ജീവിക്കാൻ കഴിയാത്തതിനുള്ള നിരാശയാണ് മരണകാരണമെന്ന് എഴുതി വച്ച ആത്മഹത്യാക്കുറിപ്പ് പോലീസ് കണ്ടെടുത്തു.

മരണത്തിൽ ദുരൂഹത ഇല്ലെന്ന് പോലീസ് അറിയിച്ചു.

അഞ്ചൽ ശബരിഗിരി സ്കൂൾ വിദ്യാർത്ഥിയാണ്  മരണപ്പെട്ട അഭിജിത് 

ജേഷ്ഠൻ ഓം ജിത്ത്