ആറ്റിങ്ങൽ പാലസ് റോഡിൽ ഐശ്വര്യയിൽ (VRA-67) സുധാ S(76) നിര്യാതയായി,(റിട്ടയേഡ് ഹെഡ്മിസ്ട്രസ് ജിഎച്ച്എസ് ഇളമ്പ) നിര്യാതയായ വിവരം വ്യസനസമേതം അറിയിക്കുന്നു മരണാനന്തര ചടങ്ങുകൾ ഒക്ടോബർ 17 പകൽ 10 മണിക്ക് സ്വവസതിയിൽ,,മക്കൾ- ദീപ S, ദിനു ശ്രീനിവാസൻ, മരുമകൻ - ഷാൻ