ആലംകോട് കൊച്ചു വിളയിൽ സലാം മൻസിലിൽ അബ്ദുൽ സലാം (റിട്ട: K.S. RTC ഉദ്യോഗസ്ഥൻ) മരണപ്പെട്ടു.


 ആലംകോട് കൊച്ചുവിള സലാം മൻസിലിൽ അബ്ദുൽസലാം അന്തരിച്ചു.
74 വയസ്സായിരുന്നു.
 കബറടക്കം :: ഇന്ന് രാവിലെ 11 മണിക്ക് ആലംകോട് മുസ്ലിം ജമാഅത്ത് കബർസ്ഥാനിൽ.

 കെഎസ്ആർടിസി മുൻ ജീവനക്കാരനാണ്.