DCC പ്രസിഡൻ്റ് ശ്രീ. പാലോട് രവിയുടെ ജ്യേഷ്ഠസഹോദരൻ ജി.പ്രഭാകരൻ നായർ നിര്യാതനായി.

DCC പ്രസിഡൻ്റും മുൻ ഡെപ്പ്യൂട്ടി സ്പീക്കറുമായ പാലോട് രവിയുടെ ജ്യേഷ്ഠസഹോദരൻ ശ്രീ.ജി.പ്രഭാകരൻ നായർ (84) ഇന്നു രാവിലെ അന്തരിച്ചു. 
ദീർഘകാലം തിരുവനന്തപുരം ജില്ലാ സഹകരണ ബാങ്കിൻ്റെ പാലോട് ശാഖാ മാനേജരും പെരിങ്ങമ്മലയി. ജില്ലാ സഹ: ബാങ്കിലെ ഉദ്യോഗസ്ഥയായിരുന്ന 
ഡി.വി. ലളിതമ്മയാണ് ഭാര്യ. 
പാലോട് പാപ്പനംകോട് തോപ്പിൽ വീട്ടിൽ 
ഇന്ന് 5.00 മണിയ്കാണ് സംസ്കാരം.