കുറ്റിപ്പുറത്ത് നിന്ന് നെടുങ്കണ്ടത്തേക്ക് കെഎസ്ആര്‍ടിസി ബസില്‍ യാത്ര ചെയ്യുന്നതിനിടയില്‍ എടപ്പാളില്‍ എത്തിയപ്പോളാണ് മോഷണം നടന്നത്. ബസില്‍ തൂക്കിയിട്ടിരുന്ന സ്വര്‍ണം സൂക്ഷിച്ച ബാഗ് കാണാതാവുകയായിരുന്നു. സംഭവം നടന്നത് രാത്രി പത്ത് മണിയോടെയായിരുന്നു. സംഭവത്തില്‍ ചങ്ങരംകുളം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.