*നാവായിക്കുളം സ്വദേശി ജോലിക്കിടെ ഷോക്കേറ്റ് മരിച്ചു.*

 നവായിക്കുളം ഇരുപത്തിയെട്ടാം മൈൽ പൈവേലികോണം കൃഷ്ണ വിലാസത്തിൽ അനീഷ് (39) മരണപെട്ടത്. ഇലക്ട്രിഷനായ അനീഷിന് ഇന്നലെ കല്ലറ മുതുവിളയിലെ സൈറ്റിൽ വെച്ചാണ് ഷോക്കേറ്റത്. .അവിവാഹിതനാണ്