ആലംകോട് ജുമാമസ്ജിദിന് മുൻവശത്ത് വാഹനാപകടം, നിരവധി പേർക്ക് പരിക്കേറ്റു


 ആലംകോട് ജുമാമസ്ജിദിന് മുൻവശത്ത് 2 കാറുകൾ കൂട്ടിയിടിച്ചു.
ഇന്ന് രാവിലെയാണ് സംഭവം.
കൊല്ലം ഭാഗത്തുനിന്നും എയർപോർട്ടിൽ പോയ വാഹനവും എതിരെ വന്ന വാഹനവും ആണ് കൂട്ടിയിടിച്ചത്.
 ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്ന് പറയുന്നു.
നിരവധി പേർക്ക് പരിക്കുണ്ട്.
പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.