കണിയാപുരം ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ അഭിമാന നേട്ടവുമായി വീണ്ടും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ
October 14, 2024
കണിയാപുരം ഉപജില്ലാതല ശാസ്ത്രോത്സവത്തിൽ അഭിമാന നേട്ടവുമായി വീണ്ടും ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂൾ തോന്നയ്ക്കൽ . യുപി,എച്ച്എസ് ,ഹയർ സെക്കൻഡറി വിഭാഗത്തിൽ ഐടി മേളയിൽ ഓവറോൾ കിരീടവും പ്രവൃത്തി പരിചയമേളയിൽ സബ് ജില്ലയിൽ രണ്ടാം സ്ഥാനവും നേടി.