ഹെല്‍പ്പര്‍ / പാക്കര്‍
ഫ്രഷേഴ്സിന് അപേക്ഷിക്കാവുന്ന തസ്തികയാണ് ഹെല്‍പ്പര്‍ / പാക്കര്‍. അപ്പറം മറ്റ് യോഗ്യതകളൊന്നും വിജ്ഞാപനത്തില്‍ ആവശ്യപ്പെട്ടിട്ടില്ല.
സെക്യുരിറ്റി/ഗാര്‍ഡ് (മെയില്‍ & ഫീമെയില്‍)
സെക്യുരിറ്റി മേഖലയില്‍ 1 വർഷം മുതല്‍ 7 വര്‍ഷം വരെ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് അപേക്ഷിക്കാം.
ബുച്ചര്‍/ഫിഷ് മോങ്കര്‍
ബുച്ചര്‍, ഫിഷ് മോങ്കർ തസ്തികയിലേക്ക് അപേക്ഷിക്കുന്നവര്‍ക്ക് പ്രവര്‍ത്തി പരിചയം ഉണ്ടായിരിക്കണം. പ്രായപരിധിയോ മറ്റ് യോഗ്യതകളോ വിജ്ഞാപനത്തില്‍ ഇല്ല.
സെയില്‍സ്മാന്‍/സെയില്‍സ് വുമണ്‍
പ്രായപരിധി 25 വയസ്. എസ്എസ്എല്‍സി / എച്ച്എസ്സി യോഗ്യതയുള്ളവരായിരിക്കണം. ഫ്രഷേഴ്സിനും അപേക്ഷിക്കാം.
കമ്മിസ്/ഷെഫ് ഡി പാര്‍ട്ടി / ഡിസിഡിപി
സൗത്ത്/നോര്‍ത്ത് ഇന്ത്യന്‍, കോണ്ടിനെന്‍റല്‍, ചൈനീസ്, അറബിക്, മിഠായി, ബേക്കര്‍, ബ്രോസ്റ്റഡ് മേക്കര്‍, ഷവര്‍മ മേക്കര്‍, സാന്‍ഡ്വിച്ച് മേക്കര്‍, പിസ്സ മേക്കര്‍, പേസ്ടി, ജ്യൂസ് മേക്കര്‍, ബിരിയാണി സ്പെഷ്യലിസ്റ്റ്, പ്രാദേശിക പരമ്പരാഗത ലഘുഭക്ഷണ നിര്‍മ്മാണം, തുടങ്ങിയ വിഭാഗങ്ങളിലാണ് ഒഴിവ്. ബി എച്ച് എം അല്ലെങ്കില്‍ പ്രസക്തമായ യോഗ്യത ഉള്ളവരായിരിക്കണം ഉദ്യോഗാര്‍ത്ഥികള്‍.
ക്യാഷര്‍
പ്ലസ് ടു, ബി.കോം എന്നിവയാണ് ക്യാഷർ തസ്തികയിലേക്കുള്ള വിദ്യാഭ്യാസ യോഗ്യത. പ്രവര്‍ത്തിപരിചയം ഇല്ലാത്തവര്‍ക്കും അപേക്ഷിക്കാം.
30 വയസ്സിന് താഴെയായിരിക്കണം പ്രായം.
സൂപ്പര്‍വൈസര്‍
ക്യാഷ് സൂപ്പര്‍വൈസര്‍, ചില്‍ഡ് ആന്‍ഡ് ഡയറി, ഗ്രോസറി ഫുഡ്, ഗ്രോസറി നോണ്‍ഫുഡ്, റോസ്റ്ററി, ഹൌസ് ഹോള്‍ഡ്, ഇലക്ട്രോണിക്സ്, ഇലക്ട്രിക്കല്‍, മൊബൈല്‍, ഹെല്‍ത്ത് ആന്‍ ബ്യൂട്ടി, ടെക്സ്റ്റൈല്‍ പാദരക്ഷകള്‍. എന്നീ വിഭാഗങ്ങളിലാണ് സൂപ്പര്‍ വൈസര്‍മാരെ ആവശ്യമുള്ളത്. പ്രായപരിധി 25-35 വയസ്സ്. 13 വര്‍ഷത്തെ പ്രവര്‍ത്തിപരിചയം ഉണ്ടായിരിക്കണം.
അഭിമുഖം