രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പുലിയുടെ മുഖത്ത് ചെറിയ പരുക്കുകളുണ്ട്.പരിക്കുകൾ ഗുരുതരമല്ലാത്ത സാഹചര്യത്തിൽ പുലിയെ ഇന്ന് തന്നെ വനത്തിൽ തുറന്നു വിടും.രണ്ടുമാസം മുമ്പ് കലഞ്ഞൂർ രാക്ഷസൻ പാറയ്ക്ക് മുകളിലാണ് പുലിയെ കണ്ടത്. നാട്ടുകാർ ദൃശ്യങ്ങളും പകർത്തിയിരുന്നു. തുടർന്നാണ് കൂട് സ്ഥാപിച്ചതും ഇപ്പോൾ പുലി കുടുങ്ങിയതും