ചിറയിൻകീഴ് - പുകയിലത്തോപ്പ്, ആക്കോട്ടുവിള -സമത്വം റെസിഡൻസ് അസോസിയേഷൻ ഒക്ടോബർ 1-ലോക വയോജന ദിനവും ഒക്ടോബർ 2 ഗാന്ധിജയന്തി ദിനവുമായി ബന്ധപ്പെട്ട് അംഗങ്ങളായ 22 അവരവരുടെ വീടുകളിൽ ചെന്ന് പൊന്നാട അണിയിച്ച് ആദരവ് നൽകി.
SRA പ്രസിഡന്റ് ബിന്ദു ശശികുമാർ, സെക്രട്ടറി KS. അനിൽകുമാർ, ട്രഷറർ S. ശ്രീജിത്ത് മെമ്പർ അബ്ദുൽ റഹിം, മായാസന്തോഷ്‌കുമാർ എന്നിവർ പങ്കെടുത്തു.