നിലയ്ക്കാ മുക്ക് പള്ളിമുക്ക് വി വി ഹൗസിൽ ഷാനവാസ് മരണപ്പെട്ടു.

നിലക്കാമുക്ക് മുസ്ലിം ജമാഅത്തിൽപ്പെട്ട നിലക്കാമുക്ക്, പള്ളിമുക്ക് ,
V. V. ഹൗസിൽ പരേതനായ   
മുഹമ്മദ്‌ നൂഹ് അവർകളുടെ മകൻ ഷാനവാസ് മരണപ്പെട്ടവിവരം വ്യസന സമേതം അറിയിക്കുന്നു.

ഖബറടക്കം നാളെ (06.10.2024)
നിലക്കാമുക്ക്
മുസ്ലിം മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ