വയോജന ദിനം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിലെപ്രായം കൂടിയ അമ്മമാരെ ആദരിച്ചു

വയോജന ദിനം കടയ്ക്കാവൂർ ഗ്രാമപഞ്ചായത്ത് മേലാറ്റിങ്ങൽ ഒന്നാം വാർഡിൽ ഒന്നാം വാർഡിലെ തൊഴിലുറപ്പ് തൊഴിലാളികളിൽ ഏറ്റവും കൂടുതൽ പ്രായം കൂടിയ അമ്മമാരെ ആദരിച്ചു രാധേ അമ്മ ശാന്ത അമ്മ രതി അമ്മ സത്യ ഫാമ അമ്മ രമണി അമ്മ എന്നിവരെയാണ് ആദരിച്ചത് വാർഡ് മെമ്പർ പെരുംകുളം അൻസർ അമ്മമാരെ ആദരിച്ച ചടങ്ങിൽ മാറ്റിമാരായ പ്രമീള സിജി മറ്റ് തൊഴിലുറപ്പ് തൊഴിലാളികൾ ഉൾപ്പെടെയുള്ളവർ പങ്കെടുത്തു