വര്‍ക്കലയില്‍ ഫോറന്‍സിക് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് യുവതിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയയാള്‍ അറസ്റ്റില്‍. ശാസ്താംകോട്ട സ്വദേശി അന്‍വര്‍ഷായാണ് വർക്കല പോലീസിന്റെ പിടിയിലായത്.സുഹൃത്തുക്കള്‍ക്കൊപ്പം എന്‍ഗേജ്‌മെന്റ് പാര്‍ട്ടിക്ക് എത്തിയപ്പോഴായിരുന്നു യുവതിക്ക് നേരെ ലൈംഗികാതിക്രമം ഉണ്ടായത്. തുടര്‍ന്ന് യുവതി നല്‍കിയ പരാതിയില്‍ പൊലീസ് കേസെടുക്കുകയും അന്‍വര്‍ഷായെ പിടികൂടുകയുമായിരുന്നു.