ഗാന്ധിജയന്തി ആഘോഷിച്ചു

കടയ്ക്കാവൂർ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ കീഴിൽ നടന്ന പാലാം ങ്കോണം ഒന്നാം വാർഡ് വാർഡ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഗാന്ധിജയന്തി ആഘോഷിച്ചു വാർഡ് പ്രസിഡന്റ് പാലാം ങ്കോണം അശോകന്റെ അധ്യക്ഷതയിൽ മുൻ കോൺഗ്രസ് കടയ്ക്കാവൂർ മണ്ഡലം പ്രസിഡന്റ് അഡ്വക്കേറ്റ് റസൂൽ ഷാൻ ഉദ്ഘാടനവും മഹാത്മാഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി വാർഡ് മെമ്പർ പെരിങ്കുളം അൻസർ ബൂത്ത് പ്രസിഡന്റ് ദീപ തൊട്ടിക്കല്ല് നിസാമുദ്ദീൻ മഹിള കോൺഗ്രസ് ഭാരവാഹികളായ സുജാത ബേബി തുടങ്ങിയവർ പങ്കെടുത്തു