കരവാരം പുതുശ്ശേരി മുക്ക് സിദ്ധിക്ക് മനസിലിൽ എ. വഹാബുദീൻ മരണപ്പെട്ടു.പൊതു പ്രവർത്തകനും ഇന്ത്യൻ നാഷണൽ കോൺഗ്രസ് തോട്ടയ്ക്കാട് മണ്ഡലം കമ്മിറ്റി മുൻഭാരവാഹിയുമായിരുന്നു.കോൺഗ്രസ് ബൂത്ത് പ്രസിഡന്റ്, വാർഡ് പ്രസിഡന്റ് എന്നീ തലങ്ങളിൽ പ്രവർത്തിച്ചിട്ടുണ്ട്.ഏറെ നാളുകളായി അസുഖബാധിതനായി ചികിത്സയിലിരിക്കെയാണ് മരണം..
ഖബറടക്കം നാളെ (25/10/2024)രാവിലെ 11 മണിക്ക് പാവല്ലാ മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ