ഈ മാസത്തിന്റെ തുടക്കത്തില്‍ പവന് 56,400 രൂപയായിരുന്നു വില. പത്തിന് 56,200 രൂപയായി താഴ്ന്ന് ഈ മാസത്തെ ഏറ്റവും താഴ്ന്ന നിലവാരത്തിലേക്കും എത്തിയിരുന്നു.മുമ്പ് 58,720 രൂപയായി ഉയര്‍ന്ന സ്വര്‍ണവില പിന്നീടുള്ള രണ്ട് ദിവസങ്ങളില്‍ വില കുറഞ്ഞു. എന്നാല്‍ സ്വര്‍ണത്തിന്റെ പവന് വില 59000 കടന്നും മുന്നേറുമെന്ന പ്രതീക്ഷയിലാണ് കച്ചവടക്കാര്‍.