പ്രതിക്ക് 18 വയസ് പ്രായം വരുമെന്ന് യുവതി മൊഴി നല്‍കി. യുവതിയുടെ നിലവിളികേട്ട് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. ഞായറാഴ്ച രാത്രി തന്നെ യുവതി നഗരൂര്‍ പൊലീസില്‍ പരാതി നല്‍കി.യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചു. പൊലീസ് ശേഖരിച്ച പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളില്‍ യുവാവ് നടുന്നുവരുന്നതും ഓടിപ്പോകുന്നും പതിഞ്ഞിട്ടുണ്ട്.